LATEST

ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ്

ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നു. ഡൽഹിയിൽ ഇന്നലെ കൊവിഡ് ബാധിച്ചത് 88 ആരോഗ്യ പ്രപർത്തകർക്കാണ്. ഡൽഹി മാക്‌സ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 13 ആയി....

സിനിമാ ഡയലോഗുകൾ ഉരുവിട്ട് കഴുത്തിൽ കടിച്ചും ജനനേന്ദ്രിയം മുറിച്ചും മകൻ അച്ഛനെ കൊലപ്പെടുത്തി

സിനിമാ ഡയലോഗുകൾ ഉരുവിട്ട് കഴുത്തിൽ കടിച്ചും ജനനേന്ദ്രിയം മുറിച്ചും മകൻ അച്ഛനെ കൊലപ്പെടുത്തി ...

കൊറോണ പരിശോധന തടസപ്പെടുത്താൻ ശ്രമം; ജെഡിഎസ് എംഎൽസിയ്ക്കും മകനും എതിരെ കേസ്

മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ കൊവിഡ് 19 പരിശോധന തടസപ്പെടുത്താൻ ശ്രമം നടത്തിയ ജെഡിഎസ് എംഎൽസിയ്ക്കും മകനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്. എംഎൽസി കെടി ശ്രീകാന്ത് ഗൌഡ, മകൻ ക്രിഷിക്, മറ്റ് മൂന്ന്...

കണ്ണൂർ ജില്ലയിൽ കൊവിഡിനൊപ്പം ഭീഷണിയായി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും

കണ്ണൂർ ജില്ലയിൽ കൊവിഡിനൊപ്പം ഭീഷണിയായി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. ഈ മാസം ഇതുവരെ പത്തിലേറെ പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചത്. തളിപ്പറമ്പ്, ഏഴോം മേഖലകളിലാണ് മഞ്ഞപ്പിത്തം...

കൊറോണ പ്രതിരോധത്തിന് അണുനാശിനി; പ്രസ്താവന വെറും തമാശയെന്ന് ട്രംപ്

കൊവിഡ് 19 പ്രതിരോധത്തിന് അണുനാശിനി പരീക്ഷിക്കണമെന്ന തൻ്റെ നിർദ്ദേശം വെറും തമാശയെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് താൻ അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് ട്രംപ് പറഞ്ഞു....

പ്രവാസികളെ തിരിച്ചെത്തിക്കാൻ തീരുമാനമായി; കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു

പ്രവാസികളെ തിരിച്ചെത്തിക്കാൻ തീരുമാനമായി; കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു ...

 കൊല്ലത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ

ഓറഞ്ച് സോൺ പരിധിയിൽ വരുന്ന കൊല്ലത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ.അവശ്യസേവനത്തിനും സാധനങ്ങൾ വാങ്ങുന്നതിനും നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങാം.അതേസമയം, ഹോട്‌സ്‌പോട്ടുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകളിലും ഇളവുകൾ ഉണ്ടാകില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ...

ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 49 മരണങ്ങൾ; പോസിറ്റീവ് കേസുകൾ കാൽ ലക്ഷം കടന്നു

ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1990 കേസുകൾ. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 26496 ആയി. 824 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 മരണങ്ങളാണ് റിപ്പോർട്ട്...