Arowtech

Editor in chief

Latest Articles

സ്കൂളുകൾക്ക് സ്വന്തം സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം; സർക്കാരിന് ലാഭം 3000 കോടി രൂപ

സംസ്ഥാനത്തെ സ്കൂളുക്കായുള്ള പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറായി. സ്വകാര്യ കമ്പനികളുടെ സോഫ്റ്റ്‍‍ വയറിന് പകരം ഉബുണ്ടു അടിസ്ഥിതമായി തയ്യാറാക്കിയ സ്വതന്ത്ര സോഫ്റ്റ്‍ ‍വെയർ ഉപയോഗിക്കുന്നത് വഴി 3000 കോടി...

ഗൂഗിള്‍ നിര്‍മ്മിച്ച ‘കൃത്രിമ ബുദ്ധി’ കണക്ക് പരീക്ഷയില്‍ തോറ്റു!

ഡീപ് മൈൻഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധി കണക്ക് പരീക്ഷയിൽ തോറ്റു. യുകെയിലെ 16 വയസ്സുളള കുട്ടികൾക്കായി നടത്തുന്ന കണക്ക് പരീക്ഷയിലാണ് ഗൂഗിളിന്‍റെ നിര്‍മ്മിത ബുദ്ധി പരാജയപ്പെട്ടത്. പരീക്ഷയ്ക്ക് വേണ്ടി...

വേഗതയേറിയ മെമ്മറികാര്‍ഡുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം?

ഫോണുകളിലും ക്യാമറകളിലും ഉപയോഗിക്കുന്നതിനായി മെമ്മറി കാർഡുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ മെമ്മറികാർഡുകൾ വാങ്ങേണ്ടത് അനിവാര്യമാണ്. മെമ്മറി കാർഡുകൾ വാങ്ങുമ്പോൾ കേവലം അതിൽ എത്ര ജിബി ഡേറ്റ കൊള്ളും...

തൃപ്തി ഹാൻഡിക്രാഫ്റ്റ്സ് ട്രാൻസ്ജെൻഡർ സംരംഭകയായ തൃപ്തി ഷെട്ടിയുടെ മൊബൈൽ ആപ്പ്

ട്രാൻസ്ജെൻഡർ സംരംഭകയായ തൃപ്തി ഷെട്ടി മൊബൈൽ ആപ്പുമായി രംഗത്ത്. സ്വന്തം കൈകളിൽ വിരിയുന്ന ആഭരണങ്ങളും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലുള്ളവർ നിർമിച്ചെടുക്കുന്ന കരകൗശല വസ്തുക്കളും വിൽക്കുന്നതിനായാണ് ആപ്പ് രംഗത്തിറക്കിയിരിക്കുന്നത്. തൃപ്തി ഹാൻഡിക്രാഫ്റ്റ്സ് എന്ന പേരിലുള്ള ആപ്പ്...

സാംസങ്ങിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി

സാംസങിന്റെ ആദ്യ 5ജി സ്മാർട്ഫോൺ വിപണിയിലെത്തി. 1300 ഡോളർ (90441 രൂപ ) വിലയുള്ള ഗാലക്സി എസ് 10 5ജി സ്മാർട്ഫോൺ ചിക്കാഗോയിലും മിനിയാപൊലിസിലുമാണ് ലഭ്യമാവുക. നിലവിൽ വെരിസോണിന്റെ 4ജി എൽടിഇ നെറ്റ്...

റെഡ്മീ നോട്ട് 7 എസ് പുറത്തിറങ്ങി

ഷവോമിയുടെ റെഡ്മീ നോട്ട് 7 സീരിസിലെ പുതിയ ഫോണ്‍ റെഡ്മീ നോട്ട് 7 എസ് പുറത്തിറങ്ങി. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ പുറത്തിറക്കിയത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 660 എഐഇ പ്രോസസ്സറോടെ എത്തുന്ന ഫോണ്‍...

വാവെയുടെ ഗൂഗിള്‍ ലൈസന്‍സ് റദ്ദാക്കി

വാവെയുടെ ഗൂഗിള്‍ ലൈസന്‍സ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിക്കെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ ഉത്തരവിന് പിന്നാലെയാണ് ഗൂഗിള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്...

വാഹനം പാർക്ക് ചെയ്തത് എവിടെയാണെന്ന് ഇനി ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിവെക്കാം

തിരക്കേറിയ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത് തിരികെ വരുമ്പോൾ എവിടെയാണ് പാർക്ക് ചെയ്തത് എന്ന് ശങ്കിച്ച് നിന്നിട്ടുണ്ടോ? പലർക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവാം. വാഹനം പാർക്ക് ചെയ്ത സ്ഥലം മറന്നുപോവുക സംഭവിക്കാവുന്ന...